ആര്യനാട്: അഴിക്കോട്, അരുവിക്കര ഭാഗങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി സ്‌കൂൾ കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും . കൊല്ലം കണ്ണനല്ലൂർ സ്വദേശി ഷംനാദി(35)നെയാണ് ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. രാജീവും സംഘവും പിടികൂടിയത്. ഇയാളിൽനിന്ന് 30 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ എൻ. സതീഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ വി.കെ. അഖിൽദേവ്, എ. ശ്രീകുമാർ, അശ്വതി സി.എസ് എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾക്കുള്ള പരാതികളും മദ്യം, മയക്കുമരുന്ന് സംബന്ധിച്ചുള്ള വിവരങ്ങളും 9400069419 നമ്പറിൽ അറിയിക്കണമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.