യൂത്ത് കോണ്‍ഗ്രസ്​ പ്രതിഷേധ വിളംബരം നടത്തി

കൊല്ലം: കേന്ദ്ര സര്‍ക്കാറി​െൻറ നാലാം വാര്‍ഷികം യൂത്ത് കോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ വഞ്ചനദിനമായി ആചരിച്ചു. ഇതി​െൻറ ഭാഗമായി പ്രതിഷേധ വിളംബരജാഥ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻറ് എസ്.ജെ. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. വിഷ്ണു സുനില്‍ പന്തളം അധ്യക്ഷത വഹിച്ചു. ഒ.ബി. രാജേഷ്, ശരത് മോഹന്‍ ബാബു, ഷാ സലീം, അര്‍ഷാദ്, സച്ചിന്‍ പ്രതാപ്, ദീപേഷ്, സുബലാല്‍, ഡാര്‍വിന്‍, ഷാജി മോഹന്‍ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.