ആറ് ദേവാലയങ്ങളില്‍ വഞ്ചിപ്പെട്ടി കുത്തിത്തുറന്ന് മോഷണം

പത്തനാപുരം: മലയോര മേഖലയില്‍ . ചെമ്പനരുവി വെരുകുഴി മുത്തപ്പന്‍ ക്ഷേത്രം, കോട്ടക്കയം ദേവീക്ഷേത്രം, കൈച്ചിറ ഉടയവര്‍ ക്ഷേത്രം, ചെമ്പനരുവി മലങ്കര കത്തോലിക്കാ പള്ളിയുടെ കുരിശ്ശടി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എല്ലാ ദേവാലയങ്ങളിലെയും വഞ്ചിപ്പെട്ടി കുത്തിത്തുറന്നായിരുന്നു മോഷണം. പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.