കൊല്ലം വൈ.എം.സി.എ ഹാൾ: ബൃഹസ്പതി സംഗീത വിദ്യാപീഠത്തിെൻറ ആഭിമുഖ്യത്തിൽ ഹിന്ദുസ്ഥാനി സംഗീത ശിൽപശാല -രാവിലെ 10.00 ആശ്രാമം മൈതാനം: 'നവകേരളം 2018' ഉൽപന്ന പ്രദർശനമേള -രാവിലെ 10.00 മങ്കുഴി കിഴക്കതിൽ ക്രിക്കറ്റ് ഗ്രൗണ്ട്: കുന്നത്തുകാവ് െറസിഡൻസ് അസോസിയേഷൻ വാർഷികം പൊതുയോഗം -ഉച്ച. 2.00, പൊതുസമ്മേളനം -വൈകു. 5.00 കണ്ണനല്ലൂർ മന്ദിരം ജങ്ഷൻ: കണ്ണനല്ലൂർ എസ്.എൻ.ഡി.പി യോഗം ചേരിക്കോണം ശാഖയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച ഗുരുമന്ദിരത്തിെൻറയും കമ്പ്യൂട്ടർ സെൻററിനെൻറയും ഉദ്ഘാടനം -വൈകു. 5.00 മണ്ണൂർക്കാവ് ഭഗവതീക്ഷേത്രം: മണ്ണൂർക്കാവ് കഥകളി ഫെസ്റ്റ് -കഥകളി -രാവിലെ 11.00, സമാപനസമ്മേളനം-വൈകു.3.00, കഥകളി -6.00 ആശ്രാമം മൈതാനം: സൂര്യാ ക്ലബിെൻറ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെൻറ് -രാവിലെ 8.00 കടപ്പാക്കട സ്പോർട്സ് ക്ലബ് ഒാഡിറ്റോറിയം: കടപ്പാക്കട നഗർ െറസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും -ഉച്ച. 2.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.