പട്ടം എസ്​.യു.ടി ആശുപത്രിയിൽ നഴ്​സസ്​ ദിനാചരണം

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ നഴ്സസ് ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സീനിയർ കൺസൾട്ടൻറായ ഡോ. ജി. രമേശൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. മികച്ച പ്രവർത്തനം കാഴ്ചെവച്ച നഴ്സുമാർക്ക് അദ്ദേഹം പുരസ്കാരങ്ങൾ നൽകി. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, സീനിയർ കൺസൾട്ടൻറ് ഡോ. ഉണ്ണിക്കൃഷ്ണൻ എം, ഡോ. കെ. ലളിത, നഴ്സിങ് ഡയറക്ടർ ധനമ്മാൾ പി.കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.