അഗ്​നിസുരക്ഷാ ബോധവത്​കരണം

അഞ്ചൽ: പനയഞ്ചേരിയിൽ കഴിഞ്ഞ 26ന് ആരംഭിച്ച അവധിക്കാല നീന്തൽ പരിശീലന പരിപാടി ഞായറാഴ്ച സമാപിക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച് ഞായറാഴ്ച രണ്ടുമുതൽ സുരക്ഷാ ഉപകരണങ്ങളുടെ പ്രദർശനവും അഗ്നിസുരക്ഷാ ബോധവത്കരണവും നടക്കും. റൂറൽ എസ്.പി ബി. അശോകൻ ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് അംഗം എം. മണിക്കുട്ടൻ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ സാമൂഹിക പ്രവർത്തകർ എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.