എസ്​.സി^എസ്​.ടി വിഭാഗത്തിന് ക്ഷേമബോർഡിൽ ചേരാം

എസ്.സി-എസ്.ടി വിഭാഗത്തിന് ക്ഷേമബോർഡിൽ ചേരാം നാഗർകോവിൽ: കന്യാകുമാരിയിലെ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് സർക്കാറി​െൻറ 17 ക്ഷേമബോർഡുകളിൽ അൺഓർഗനൈസ്ഡ് വിഭാഗത്തിൽ ചേരാൻ 12ന് പേച്ചിപ്പാറ പഞ്ചായത്ത് ഓഫിസിൽ െവച്ച് പ്രത്യേക ക്യാമ്പ് നടത്തുമെന്ന് കലക്ടർ പ്രശാന്ത് എം. വഡ്നേരേ അറിയിച്ചു. കളിയൽ, കടയാലുമൂട്, പൊന്മന, പേച്ചിപ്പാറ തുടങ്ങിയ റവന്യൂഗ്രാമങ്ങളിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് മതിയായ രേഖകളുമായി ക്യാമ്പിൽ പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.