പൊലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കണം ^ഡി.ജി.പി

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കണം -ഡി.ജി.പി തിരുവനന്തപുരം: പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കായി ലഭിക്കുന്ന അപേക്ഷകൾ കൃത്യമായ പരിശോധനകൾക്കുശേഷം സമയബന്ധിതമായി തീർപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. ചില ജില്ലകളിൽ ൈപ്രവറ്റ് സെക്യൂരിറ്റി സേവനദാതാക്കൾ ഉൾപ്പെടെ ക്ലിയറൻസ് സർട്ടിഫിക്കറ്റിന് നൽകുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിന് അനാവശ്യ കാലതാമസം നേരിടുന്നുണ്ടെന്ന പരാതികളെത്തുടർന്നാണ് ഇൗ ഒരു നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.