ഇടവക തിരുനാളിന് കൊടിയേറി

കൊട്ടാരക്കര: ചെങ്ങമനാട് സ​െൻറ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനും ഇടവക തിരുനാളിനും കൊടിയേറി. ഇടവക വികാരി ഫാ. വിത്സൺ ആലുവിള കിഴക്കേതിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് സന്ധ്യാ പ്രാർഥന, നൊവേന, വി. കുർബാന. -ബുധനാഴ്ച വൈകീട്ട് അഞ്ചിന് കുർബാനക്ക് ആൽബർട്ട് വടക്കേമുറി നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.