കമ്പ്യൂട്ടർ കോഴ്​സ്

തിരുവനന്തപുരം: നഗരസഭ മാനവ വിഭവശേഷി തൊഴിൽ വികസന കേന്ദ്രത്തി​െൻറ (എച്ച്.ആർ.ഇ.ഡി.സി) സ്ഥാപനമായ കമ്പ്യൂട്ടർ ട്രെയ്നിങ് സ​െൻററിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ െഎ.എച്ച്.ആർ.ഡി, സി-എ.പി.ടി മുഖേന നടത്തുന്ന കമ്പ്യൂട്ടർ കോഴ്സുകൾ ജൂലൈ 11 മുതൽ ആരംഭിക്കും. ഫോൺ: 0471 2336744, 2336980. പരീക്ഷ പരിശീലനം തിരുവനന്തപുരം: 2019 ജനുവരിയിൽ നടക്കുന്ന ജവഹർ നവോദയ സ്കൂൾ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള പരിശീലനം കേണിച്ചിറ യുവ പ്രതിഭ ലൈബ്രറിയിൽ ഈ മാസം അവസാന വാരത്തിൽ ആരംഭിക്കും. ഫോൺ: 9447750183, 9847877857, 9446694968.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.