ഉരുൾപൊട്ടൽ: സർക്കാർ സഹായം അപര്യാപ്​തം -സുധീരൻ

തിരുവനന്തപുരം: ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറയിലെയും കോടഞ്ചേരിയിലെയും ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും നടപടികളും അപര്യാപ്തമാണെന്ന് വി.എം. സുധീരൻ. 14 പേര്‍ മരിച്ച സംഭവത്തിൽ പല കുടുംബങ്ങളുടെയും നിലനില്‍പ് വഴിമുട്ടിയിരിക്കുകയാണെന്ന് അദ്ദേഹം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.