തിരുവനന്തപുരം: ബോധി ചാരിറ്റബിൾ ട്രസ്റ്റിെൻറയും ഡോ. അംബേദ്കർ കൾചറൽ എജുക്കേഷനൽ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലാ ഒാഡിറ്റോറിയത്തിൽ ചികിത്സാസഹായ വിതരണം, പഠനോപകരണ വിതരണം, കുട്ടികളെ ആദരിക്കൽ എന്നിവ നടത്തി. ബോധി ചെയർമാൻ കരകുളം സത്യകുമാർ അധ്യക്ഷത വഹിച്ചു. കാൻഫെഡ് ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പന്തളം രാജേന്ദ്രൻ, മെക്കൻസി, കെ. ജോൺ, സജീന വെമ്പായം, ബിജു ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു. ആദിമ ദ്രാവിഡ് സ്വാഗതവും സനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.