രോഗനിർണയ ക്യാമ്പ്

കാട്ടാക്കട: മാറനല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറയും കാവിൻപുറം പ്രിയദർശിനി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടത്തി. പ്രസിഡൻറ് ജി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലംഗം മധു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി. സജിജോസ്, ലൈബ്രേറിയൻ ബി. ശ്രീജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.