കാൽനടക്കാരൻ ബസിടിച്ച്​ മരിച്ചു

തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കവെ കാൽനടയാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു. ചിറയിൻകീഴ് സ്വദേശി രവീന്ദ്രൻ (74) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.45ഓടെ ഓവർബ്രിഡ്ജിലായിരുന്നു സംഭവം. ബസിനടിയിലേക്കുവീണ ഇദ്ദേഹത്തി​െൻറ ശരീരത്തിലൂടെ പിൻചക്രങ്ങൾ കയറിയിറങ്ങി. നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിെച്ചങ്കിലും 10.20ഓടെ മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.