കാവ്യകൗമുദി സാഹിത്യസമ്മേളനം

കൊല്ലം: കുമാരനാശാ​െൻറ 94ാമത് ചരമവാർഷിക വാരാചരണത്തി​െൻറ ഭാഗമായി നടത്തിയ കാവ്യകൗമുദിയുടെ പ്രതിമാസ പരിപാടിയിൽ 'കുമാരനാശാനും കവിതകളും' എന്ന വിഷയത്തിൽ നടന്ന സെമിനാർ കവി ബോബൻ നല്ലില ഉദ്ഘാടനം ചെയ്തു. കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. വി. മഹേന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. ജയപ്രകാശ് വടശ്ശേരിക്കര, തുളസീധരൻ പാലവിള, സരോജ രമേശ് എന്നിവർ സംസാരിച്ചു. വാസന്തി രവീന്ദ്രൻ ചവറ രചിച്ച കനൽപ്പൂവുകൾ എന്ന കവിതാസമാഹാരത്തെക്കുറിച്ചുള്ള ചർച്ചയിൽ പാമ്പുറം അരവിന്ദ്, സുകു ഡി. പുന്തലത്താഴം, വിജയൻ. ബി, വിജയശ്രീ മധു, ദീപിക രഘുനാഥ് എന്നിവർ പങ്കെടുത്തു. കവിയരങ്ങ് ഷീജ എസ്. പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. കൈതക്കോട് കെ.എൻ. കുറുപ്പ് അധ്യക്ഷതവഹിച്ചു. ജയനി മോഹൻ, ലിജുദാസ് കൊട്ടാരക്കര, സനിൽ എസ്. െകാച്ചുവാഴ, ഇത്തിക്കോടൻ, ആർ. തുളസീധരൻ വാമനപുരം, പുരുഷോത്തമൻ പുത്തൻകുളം, വർക്കല സുന്ദരൻ എന്നിവർ കവിത അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.