തിരുവനന്തപുരം: യൂനിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യു.ജി.സി/ജെ.ആർ.എഫ്/നെറ്റ് പരീക്ഷകളുടെ ജനറൽ പേപ്പറിന് 2017 ഒക്ടോബർ നാലുമുതൽ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം. ഫോൺ: 0471- 2304577 സർട്ടിഫിക്കറ്റുകൾ തയാർ തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ വിവിധ വർഷങ്ങളിൽ പരിശീലനം പൂർത്തിയാക്കി നാഷനൽ േട്രഡ് ടെസ്റ്റുകൾ പാസായവരുടെ സർട്ടിഫിക്കറ്റുകൾ വിതരണത്തിന് തയാറായി. അസ്സൽ െപ്രാവിഷനൽ േട്രഡ് സർട്ടിഫിക്കറ്റ്/കൺസോളിഡേറ്റഡ് മാർക്ക് ഷീറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം 28നകം പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് ശേഷം രണ്ടിന് ഓഫിസിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.