പെൻഷൻ പരാതികൾ അറിയിക്കണം

കരുനാഗപ്പള്ളി: സി.ആർ.പി.എഫിൽ നിന്ന് വിരമിച്ച ജവാൻമാരുടെ പെൻഷൻ സംബന്ധമായ പരാതികൾക്ക് സി.ആർ.പി.എഫ് പെൻഷനേഴ്സ് ഫോറം ജില്ല കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് പ്രസിഡൻറ് അറിയിച്ചു. ഫോൺ. 9447637715, 9633101521.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.