കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ മൂന്നാമത് . വിമർശന, പഠന കൃതികളാണ് ഇക്കുറി അവാർഡിന് പരിഗണിക്കുന്നത്. 2015 ജനുവരി മുതൽ 2017 ഡിസംബർ വരെയുള്ള കൃതികൾ അയക്കാം. 5001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. 2018 ഏപ്രിലിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അവാർഡ് നൽകും. കൃതിയുടെ മൂന്നുകോപ്പി അയക്കണം. കൃതികൾ ലഭിക്കേണ്ട അവസാനതീയതി 2018 ജനുവരി 15. വിലാസം: സെക്രട്ടറി, ബഹുജന കലാസാഹിത്യവേദി, ആർഷം, വേണാടുനഗർ 1094, കിളികൊല്ലൂർ, കൊല്ലം -691004. ഫോൺ: 8086235315, 9544157709.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.