സി.പി.ഐ ദേശീയ പ്രക്ഷോഭം; ജില്ലയിൽ 17 കേന്ദ്രങ്ങളിൽ സായാഹ്ന​ ധർണ

കൊല്ലം: മോദി സർക്കാറി​െൻറ വികല സാമ്പത്തിക പരിഷ്കരണംമൂലം എല്ലാ മേഖലയിലും ഉണ്ടായിട്ടുള്ള പ്രതിസന്ധി, അടിക്കടിയുണ്ടാകുന്ന പെേട്രാൾ- ഡീസൽ വിലവർധന, അനിയന്ത്രിതമായ വിലക്കയറ്റം, സംഘ്പരിവാർ- ഫാഷിസ്റ്റ് ആക്രമണം തുടങ്ങിയവയിൽ പ്രതിഷേധിക്കാൻ സി.പി.ഐ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി 28ന് ജില്ലയിൽ 17 കേന്ദ്രങ്ങളിൽ സായാഹ്ന ധർണയും മാർച്ചും സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി അഡ്വ. എൻ. അനിരുദ്ധൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.