വികസനസമിതി രൂപവത്​കരണയോഗം

ആറ്റിങ്ങല്‍: രാമച്ചംവിള ഗവ.എൽ.പി സ്‌കൂളില്‍ വിദ്യാലയ ഞായറാഴ്ച വൈകീട്ട് മൂന്നിന് നടക്കുമെന്ന് എസ്.എം.സി ചെയര്‍മാന്‍ രതീഷ് നിരാല അറിയിച്ചു. ചര്‍ച്ച സംഘടിപ്പിക്കും ആറ്റിങ്ങൽ: സാംസ്‌കാരിക സംഘടനയായ വിളക്കി​െൻറ നേതൃത്വത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചിന് എസ്.സി.വി.ബി ഹൈസ്‌കൂളില്‍ വെച്ച് ജി. ശങ്കരപ്പിള്ളയും ചിറയിന്‍കീഴും എന്ന വിഷയത്തില്‍ ചര്‍ച്ചനടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.