പ്രോജക്​ട്​ ഫെലോ/ടെക്​നിക്കൽ അസിസ്​റ്റൻറ്​

തിരുവനന്തപുരം: മരച്ചീനി ഇലയിൽനിന്നുള്ള കീടനാശിനി വാഴയിലെ തടപ്പുഴുവിനെതിരെ എന്ന കേരള കൃഷിവകുപ്പി​െൻറ ധനസഹായത്തോടുകൂടി നടത്തുന്ന പ്രോജക്ടിലേക്ക് എന്നിവയുടെ ഒാരോ താൽക്കാലിക ഒഴിവിലേക്ക് വാക്-ഇൻ ഇൻറർവ്യൂ 27ന് രാവിലെ 10ന് തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങുവർഗ ഗവേഷണസ്ഥാപനത്തിൽ നടക്കും. വിവരങ്ങൾക്ക് http://www.ctcri.org/announce.htm.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.