ചരമം സുഭ​ദ്രാമ്മ

തിരുവനന്തപുരം: കവടിയാർ ശ്രീ ചിത്തിരനഗർ വീട്ടുനമ്പർ 183ൽ വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാംഗമായ സുഭദ്രാമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ, ദേവൻ, ശ്രീകുമാരി (ഉഷ). മരുമക്കൾ: ഗിരിജകുമാരി, ഗിരിജ, മോഹനൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ശാന്തികവാടത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.