പോത്തൻകോട്: ഡൽഹി സുലഭ് സ്കൂൾ സാനിേട്ടഷൻ ക്ലബിെൻറ ആഭിമുഖ്യത്തിൽ 18, 19 തീയതികളിൽ നാഷനൽ വാഷ് കോൺക്ലേവിൽ സംഘടിപ്പിക്കുന്നു. ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾ പവർ പോയൻറ് പ്രസേൻറഷൻ നടത്തും. ശുചിത്വവത്കരണത്തിെൻറ ഭാഗമായി ശാന്തിഗിരി വിദ്യാഭവനിൽ നാപ്കിൻ നിർമാണ യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടങ്ങളിൽ വിദ്യാർഥികൾക്കും പിന്നീട് പരിസരവാസികൾക്കും പരിശീലനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.