സ്​കൂളിൽ പച്ചക്കറി വിളവെടുപ്പ്

കുണ്ടറ: കാഞ്ഞിരകോട് സ​െൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്റ്റാൻസി യേശുദാസൻ, പ്രിൻസിപ്പൽ ഡി. സന്തോഷ്, പേരയം കൃഷി അസി. മല്ലിക, േപ്രാഗ്രാം ഓഫിസർ യേശുദാസൻ, പി.ടി.എ പ്രസിഡൻറ് ജോൺ ബോസ്കോ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.