കല്ലറ ഗവ. വി.എച്ച്​​.എസ്​.എസിൽ പൂർവവിദ്യാർഥി സംഗമം

കല്ലറ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 1996 എസ്.എസ്.എൽ.സി ബാച്ചി​െൻറ സംഗമം സെപ്റ്റംബർ 17ന് രാവിലെ ഒമ്പതുമുതൽ സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് പൂർവവിദ്യാർഥി അസോസിയേഷൻ 'എവർഗ്രീൻ 1996' ഭാരവാഹികൾ അറിയിച്ചു. ഫോൺ: മുനീർ (പ്രസി. 9744157967), സഹീദ് (െസക്ര. 7510596979).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.