തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ കർഷകേദ്രാഹനയങ്ങൾ തിരുത്തണമെന്നും മേഖലയിലെ പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ- പ്രക്ഷോഭപരിപാടികളുടെ ഭാഗമായി മേഖലാടിസ്ഥാനത്തിൽ നാല് പ്രചാരണ ജാഥകൾ 14,15 തീയതികളിൽ പര്യടനം ആരംഭിക്കും. 140 നിയോജകമണ്ഡലങ്ങളിലൂടെയും പ്രചാരണ ജാഥകൾ പര്യടനം നടത്തുന്നതെന്ന് സംസ്ഥാന കമ്മിറ്റി വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.