അരുവിക്കര: അരുവിക്കര മഞ്ച കൽക്കുഴി തൃക്കേട്ടയിൽ (77, കുട്ടൻപിള്ള) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കൾ: രമേഷ് (ഗവ. ഐ.ടി.ഐ ചാക്ക), സുരേഷ് (സെൻറ് തോമസ് സ്കൂൾ, മണ്ണന്തല), രജീഷ് (ഏഴിമല നാവിക അക്കാദമി). മരുമക്കൾ: പി.എസ്. ശ്രീജ, ജി. ഉമാദേവി, ആർ. മഞ്ജു. സഞ്ചയനം ഞായറാഴ്ച 8.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.