കോൺഗ്രസ്​ കലക്​ട​േററ്റ്​ ധർണ 11ന്

കൊല്ലം: ബാറുകളുടെ ദൂരപരിധി കുറച്ചതും ദേശീയ -സംസ്ഥാന പാതകളെ തരംതാഴ്ത്തി കോർപറേഷൻ മുനിസിപ്പൽ പ്രദേശങ്ങളിൽ ബാറുകൾ അനുവദിച്ചതും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10ന് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് പ്രസിഡൻറ് ബിന്ദുകൃഷ്ണ അറിയിച്ചു. ജില്ല പഞ്ചായത്തിന് മുന്നിൽനിന്ന് പ്രകടനം ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.