ഡിജിപി കാപ്​

42 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആഗോള മലയാള സംഘടനയായ പ്രവാസി മലയാളി ഫെഡറേഷ​െൻറ അഞ്ചാമത് ഗ്ലോബൽ സമ്മേളനത്തിൽ പ്രവാസി റൂട്സി​െൻറ പ്രവർത്തനോദ്ഘാടനം ഡി.ജി.പി ലോക്നാഥ് െബഹ്റ ഉദ്ഘാടനം ചെയ്യുന്നു. പി.എം.എഫ് ഡയറക്ടർ ബോർഡ് മെംബർ ഷാഹിതാകമാൽ, ഡയറക്ടർ ബോർഡ് മെംബർ ഡയസ് ഇടിക്കുള, പി.എം.എഫ് ഗ്ലോബൽ ചെയർമാൻ ജോസ് കാനാട്ട്, ഗ്ലോബൽ കോഒാഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.