ഭൂ അധിനിവേശ യാത്ര

കൊല്ലം: രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കുക, പട്ടികവിഭാഗ വികസന നയം പ്രഖ്യാപിക്കുക, എയ്ഡഡ് വിദ്യാഭ്യാസ മേഖല നിയമനം പി.എസ്.സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.എം.എസ് ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് നയിക്കുന്ന ക്ക് ജില്ലയിൽ നവംബർ രണ്ട്, മൂന്ന് തീയതികളിൽ വരവേൽപ് നൽകുമെന്ന് ജില്ല സെക്രട്ടറി ഉഷാലയം ശിവരാജൻ, പ്രസിഡൻറ് തട്ടാശ്ശേരി രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 20ന് തൃശൂരിൽ നടക്കുന്ന ഭൂഅധിനിവേശ മഹാറാലിക്ക് മുന്നോടിയായിട്ടാണ് യാത്ര നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.