കൊല്ലം: നടപ്പാലം തകർന്നുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ജില്ല ആശുപത്രിയിൽ ഹെൽപ് െഡസ്ക് തുറന്നു. 9497589597, 0474-2742004 എന്നീ നമ്പരുകളിൽ 24 മണിക്കൂർ സേവനം ലഭ്യമാണെന്ന് ഡി.എം.ഒ അറിയിച്ചു. ക്ഷീരകർഷക പരിശീലനം കൊല്ലം: ഓച്ചിറ ക്ഷീരോൽപന്ന പരിശീലന വികസന കേന്ദ്രത്തിൽ നവംബർ മൂന്നു മുതൽ ഒമ്പതുവരെ ക്ഷീരകർഷകർക്ക് പരിശീലനം നൽകും. 10 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. യാത്രബത്തയും ദിനബത്തയുമുണ്ട്. രജിസ്റ്റർ ചെയ്യുന്നവർ നവംബർ മൂന്നിന് രാവിലെ 10ന് പരിശീലനകേന്ദ്രത്തിൽ എത്തണം. വിശദവിവരങ്ങൾക്ക് 0476-2698550 നമ്പരിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.