അപേക്ഷകള്‍ ഒാൺലൈനിൽ സമര്‍പ്പിക്കണം

കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ കെട്ടിടനിർമാണ പെര്‍മിറ്റിനുള്ള അപേക്ഷകള്‍ നവംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈനിൽ സമര്‍പ്പിക്കണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി പഞ്ചായത്ത് ഓഫിസില്‍ എത്തിക്കുകയും വേണം. ഇതിനുപുറമെ പഞ്ചായത്ത് വഴി അടയ്ക്കേണ്ട വിവിധ നികുതികളും tax.Isgkerala.gov.in വഴി ഓണ്‍ലൈനായി സമർപ്പിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.