ജില്ല സഹകരണബാങ്കി​െൻറ കഠിനംകുളം ശാഖ ആരംഭിച്ചു

തിരുവനന്തപുരം: ജില്ല സഹകരണബാങ്കി​െൻറ കഠിനംകുളം ശാഖ ഇടപാടുകാരുടെ സൗകര്യാർഥം 'പരുത്തിയിൽ' ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ കെട്ടിടത്തിലെ ശാഖയുടെ പ്രവർത്തനോദ്ഘാടനം ബാങ്ക് അഡ്മിനിസ്ട്രേറ്റർ ടി. ചന്ദ്രൻ നിർവഹിച്ചു. ബാങ്ക് ജനറൽ മാനേജർ എസ്. കുമാർ, കിൻഫ്ര എം.ഡി ജീവാ ആനന്ദൻ, കഠിനംകുളം പഞ്ചായത്ത് സർവിസ് സഹകരണബാങ്ക് പ്രസിഡൻറ് ഡോ. നൂമാൻ, ബാങ്ക് റിക്കവറി സൂപ്രണ്ട് കെ. വിജയൻ എന്നിവർ സംസാരിച്ചു. േഫാേട്ടാ ജില്ല സഹകരണബാങ്കി​െൻറ കഠിനംകുളം ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതി​െൻറ ഉദ്ഘാടനം ബാങ്ക് അഡ്മിനിസ്ട്രേറ്റർ ടി. ചന്ദ്രൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.