ടിഷ്യൂകൾചർ വാഴതൈകൾ വിൽപനക്ക്

പാലോട്: അമ്പലകദളി, കപ്പ, ഉദയം എന്നീ ഇനങ്ങളുടെ ടിഷ്യൂകൾചർ വാഴത്തൈകൾ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിൽ വിൽപനക്കായി തയാറായി. കർഷകർക്ക് 15 ശതമാനം സബ്സിഡി നിരക്കിൽ തൈകൾ ലഭിക്കും. ഫോൺ: 0472-2869226, 0472-2869628.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.