ഇൻറർ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വിസ്

തിരുവനന്തപുരം: റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷ​െൻറ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ഇൻറർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വിസ് മത്സരം സംഘടിപ്പിക്കും. 28ന് രാവിലെ 10ന് തിരുവനന്തപുരത്ത് ബേക്കറി ജങ്ഷനിലുള്ള റിസർവ് ബാങ്ക് ഒാഫിസിൽ വെച്ചായിരിക്കും മത്സരം. വിവരങ്ങൾക്ക്: 9809910267/8907685725.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.