തിരുവനന്തപുരം: 23ാം തീയതി മുതൽ ജില്ല ഫുട്ബാൾ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ 12ാമത് ജി.വി. രാജാ അഖിലേന്ത്യ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽവെച്ച് നടക്കും. സ്വാഗതസംഘം ഒാഫിസിെൻറ ഉദ്ഘാടനം അസോ. പ്രസിഡൻറ് വി. ശിവൻകുട്ടി നിർവഹിച്ചു. നവംബർ അഞ്ചുവരെയാണ് ടൂർണമെൻറ് സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.