തടയാനെത്തിയവർ.... തമ്മിലടിച്ചു

വിതുര: വാഹനങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഹർത്താലനുകൂലികൾ തമ്മിലുള്ള കൈയാങ്കളിയിൽ കലാശിച്ചു. വിതുര കലുങ്ക് ജങ്ഷനിലാണ് ഹർത്താൽ വിജയിപ്പിക്കാനിറങ്ങിയവർ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. സംഭവത്തിൽ െഎ.എൻ.ടി.യു.സി പ്രവർത്തകർ ഷിഹാബുദ്ദീൻ, കോൺഗ്രസ് പ്രവർത്തകൻ സുനിൽകുമാർ എന്നിവർക്കെതിരെ വിതുര പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.