ടി.ജി. ഹരികുമാർ അനുശോചനം

തിരുവനന്തപുരം: െഎരാണിമുട്ടം തുഞ്ചൻ സ്മാരകസമിതി ജനറൽ സെക്രട്ടറിയും എഴുത്തച്ഛൻ നാഷനൽ അക്കാദമി ജനറൽ സെക്രട്ടറിയും കിളിപ്പാട്ട് മാസിക എഡിറ്ററുമായിരുന്ന ടി.ജി. ഹരികുമാർ അനുസ്മരണ സമ്മേളനം നടന്നു. ശ്രീകുമാരൻ തമ്പി, ഡോ. എം.ആർ. തമ്പാൻ, പിരപ്പൻകോട് മുരളി, ടി.ജി. രാമചന്ദ്രൻപിള്ള, ഡോ. ജോർജ് ഒാണക്കൂർ, മലയിൻകീഴ് ഗോപാലകൃഷ്ണൻ, കല്ലറ ഗോപൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.