ഹർത്താൽ പൂർണം; സമാധാനപരം

കിളിമാനൂർ: ഹർത്താൽ കിളിമാനൂർ മേഖലയിൽ പൂർണവും സമാധാനപരവുമായിരുന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് സർവിസുകളൊന്നും നടത്തിയില്ല. സ്വകാര്യ ബസുകൾ, ഓട്ടോ -ടാക്സികൾ അടക്കമുള്ളവയും നിരത്തിലിറങ്ങിയില്ല. അപൂർവം സ്വകാര്യ വാഹനങ്ങൾ സർവിസ് നടത്തി. കച്ചവടസ്ഥാപനങ്ങളും പൊതുമാർക്കറ്റുകളും പ്രവർത്തിച്ചില്ല. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ തുറന്നെങ്കിലും ഹാജർനില വളരെ കുറവായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.