യു.പി സർക്കാർ നടപടി കൊലപാതകികളെ പ്രോത്സാഹിപ്പിക്കൽ ^ജി. സുഗുണൻ

യു.പി സർക്കാർ നടപടി കൊലപാതകികളെ പ്രോത്സാഹിപ്പിക്കൽ -ജി. സുഗുണൻ തിരുവനന്തപുരം: ഉത്തർപ്രദേശിൽ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്ന കേസിലെ 15 പ്രതികൾക്ക് സർക്കാർ ജോലി നൽകാനുള്ള യു.പി സർക്കാർ തീരുമാനം വർഗീയ കൊലപാതകങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും രാജ്യത്ത് നഗ്നമായ വർഗീയ ഫാഷിസം വളർത്തുന്നതിനും മാത്രമേ സഹായിക്കുകയുള്ളൂവെന്ന് സി.എം.പി പോളിറ്റ്ബ്യൂറോ അംഗം ജി. സുഗുണൻ പ്രസ്താവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.