ഹാജിമാരുടെ സംഗമം

കല്ലറ: ജമാഅത്തെ ഇസ്ലാമി കല്ലറ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഹജ്ജ്, ഉംറ കർമങ്ങളിൽ പെങ്കടുത്തവരാണ് കല്ലറ ഇസ്ലാമിക് സ​െൻററിൽ നടന്ന സംഗമത്തിൽ പെങ്കടുത്തത്. അഴിക്കോട് എ.എ. ജലീൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് റഹീം കല്ലറ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഷുക്കൂർ സ്വാഗതവും ജലാലുദ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.