കൊല്ലം: ശാന്തിഗിരി ആയുർവേദ ആശുപത്രിയുടെയും കൊല്ലം സി.എസ്.െഎ ചർച്ചിെൻറയും ആഭിമുഖ്യത്തിൽ 17ന് ആയുർവേദ ദിനത്തോടനുബന്ധിച്ചു ക്രേവൻ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടത്തും. ഡോ. എ.എച്ച്. ഹരിത നേതൃത്വം നൽകും. ക്ലാസിൽ പെങ്കടുക്കുന്നവർക്ക് പ്രിവിലേജ് ഹെൽത്ത് കാർഡ് വിതരണം ചെയ്യും. ഇൗ കാർഡുമായി വരുന്നവർക്ക് ഒൗഷധങ്ങൾക്കും ചികിത്സക്കും 10 ശതമാനം ഡിസ്കൗണ്ട് ഉണ്ടായിരിക്കുമെന്ന് ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ േഹാസ്പിറ്റലിൽ എക്സിക്യൂട്ടിവ് അഡ്മിൻ അറിയിച്ചു. േഫാൺ: 0474 2763014, 9287242407. വാടക-കുടിയാൻ നിയമം പരിഷ്കരിക്കണം കൊല്ലം: വാടക-കുടിയാൻ നിയമം വാടകക്ക് കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് തൊഴിൽ നഷ്ടമാകാത്ത രീതിയിൽ കാലോചിതമായി പരിഷ്കരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻകോയ വിഭാഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കെ. ഹസൻകോയ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്്. അലിക്കുട്ടി, എം. നസീർ, ടി.എഫ്. സെബാസ്റ്റ്യൻ, കമലാലയം സുകു, ജോർജ് ജോസഫ്, നിജാംബഷി, വി. സുനിൽ കുമാർ, കെ.എസ്. രാധാകൃഷ്ണൻ, ലിജോ പി.ജോസ്, ടോമി കുറ്റിയാങ്കൽ, പ്രസാദ് ജോൺ മാമ്പറ, മുഹമ്മദ് ആരിഫ്, വൈ. സാമുവൽകുട്ടി, എസ്.എസ്. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.