യു.ഡി.എഫി​േൻറത്​ മങ്ങലേറ്റവിജയം ^കോൺഗ്രസ്​ എസ്​

യു.ഡി.എഫിേൻറത് മങ്ങലേറ്റവിജയം -കോൺഗ്രസ് എസ് തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പരാജയപ്പെട്ടു എന്ന് പറയാവുന്ന നിലയിലുള്ള വിജയം യു.ഡി.എഫിന് ഉണ്ടായിട്ടിെല്ലന്ന് കോൺഗ്രസ് എസ്. ബി.ജെ.പി എൽ.ഡി.എഫ് സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചതിന് അവരെ നാലാംസ്ഥാനത്തേക്ക് തള്ളിമാറ്റി ജനങ്ങൾ തക്കതായ മറുപടി നൽകിയിരിക്കുന്നു. എസ്.ഡി.പി. െഎയുടെ വോട്ടുവർധന ഗൗരവപൂർവം വിലയിരുത്തപ്പെടേണ്ടതാണെന്നും സംസ്ഥാന പ്രസിഡൻറ് കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.