പൊലീസ് സംരക്ഷണം നൽകിയാൽ കടകൾ തുറക്കും -വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവനന്തപുരം: തിങ്കളാഴ്ചത്തെ യു.ഡി.എഫ് ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയിലെ ഒരുവിഭാഗം അറിയിച്ചു. പൊലീസ് സംരക്ഷണം നൽകിയാൽ ഹോട്ടലുകൾ ഉൾപ്പെടെ സംഘടനക്ക് കീഴിലെ എല്ലാ സ്ഥാപനങ്ങളും പ്രവർത്തിക്കുമെന്ന് ഏകോപനസമിതി പ്രസിഡൻറ് ടി. നസറുദ്ദീൻ വ്യക് തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.