ചിത്രപ്രദർശനം

കരുനാഗപ്പള്ളി: ചാച്ചാജി പബ്ലിക് സ്കൂളിൽ പി.ആർ.ഡിയുടെയും യൂത്ത് പ്രെമോഷൻ കൗൺസിലി​െൻറയും സഹകരണത്തോടെ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി 'ഗാന്ധി ദ ലജൻഡ്' നടത്തി. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കടവിക്കാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സീന നവാസ്, ഗ്രാമ പഞ്ചായത്തംഗം സുജാത, യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത് മിഷ, ജി. മഞ്ജുകുട്ടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.