കൊട്ടാരക്കര: ചന്തമുക്ക് ഓട്ടോ സ്റ്റാൻഡ് പൊട്ടിപ്പൊളിഞ്ഞനിലയിൽ. ഓട്ടോകൾ പാർക്ക് ചെയ്യാനാകാതെ ഡ്രൈവർമാർ വലയുന്നു. ഓട്ടോകൾ പാർക്ക് ചെയ്യുന്നിടത്തെ ഇൻറർലോക്ക് കട്ടകൾ ഇളകി കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഇളകിയ കട്ടകൾ നേരെയാക്കി പാർക്കിങ് സൗകര്യം സുഗമമാക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാർ മുനിസിപ്പാലിറ്റിക്ക് പരാതി നൽകിയെങ്കിലും സ്റ്റാൻഡ് കെ.എസ്.ടി.പി.എയുടെ പരിധിയിലാണെന്ന് പറഞ്ഞ് ൈകയൊഴിയുകയായിരുെന്നന്നും ഡ്രൈവർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.