കുടിവെള്ള ടാങ്ക് സ്ഥാപിച്ചു

കുഴിത്തുറ: കളിയിക്കാവിളക്ക് സമീപം മേക്കോട്ടിൽ കുടിവെള്ളവിതരണത്തിനായി ടാങ്ക് സ്ഥാപിച്ചു. വിളവങ്കോട് എം.എൽ.എ എസ്. വിജയധരണി ടാങ്കി​െൻറ ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എ വികസന നിധിയിൽനിന്ന് രണ്ടരലക്ഷം രൂപ ചെലവിലാണ് ടാങ്ക് സ്ഥാപിച്ചത്. ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.