സുപ്രീംകോടതി നിലപാട് സ്വാഗതാര്‍ഹം ^ഖാദി ഫോറം

സുപ്രീംകോടതി നിലപാട് സ്വാഗതാര്‍ഹം -ഖാദി ഫോറം തിരുവനന്തപുരം: ഹാദിയക്ക് പറയാനുള്ളത് 27ന് തുറന്ന കോടതിയില്‍ കേള്‍ക്കുമെന്ന സുപ്രീംകോടതി നിലപാട് സ്വാഗതാര്‍ഹമാണെന്ന് കേരള ഖത്തീബ്സ് ആൻഡ് ഖാദി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി പ്രസ്താവനയില്‍ പറഞ്ഞു. നീതിപീഠങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുകയും നിയമ വാഴ്ചയെ ആദരിക്കുകയും ചെയ്യുന്നവര്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍. ദേശീയ അന്വേഷണ ഏജന്‍സി ആര്‍.എസ്.എസി​െൻറ പോഷക ഘടകമായി തരം താണിരിക്കുകയാണെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.