പാലോട്: വർക്കല ശിവിഗിരി മഠം ട്രസ്റ്റ് അംഗം സ്വാമി സൂക്ഷ്മാനന്ദയുടെയും സ്വാമി േലാകേശാനന്ദയുടെയും മാതാവ് എക്സ് കോളനി ശ്രീവിലാസിൽ ഭാനുമതി (87) നിര്യാതയായി. പരേതനായ ടി.എൻ. സദാശിവനാണ് ഭർത്താവ്. മറ്റുമക്കൾ: ശാന്ത, റോഷൻ (റിട്ട. ഡിവൈ.എസ്.പി), ദയാൽ (റിട്ട. പി.ആർ.ഒ, ബൊട്ടാനിക് ഗാർഡൻ), സുപ്രഭ. മരുമക്കൾ: പുഷ്പരാജൻ, പ്രേമസുമം (ഹെഡ്മിസ്ട്രസ് ശിവഗിരി സ്കൂൾ), ഡോ. ഗീത. ശിവഗിരി മഠം ഭരണസമിതി അംഗങ്ങൾ, ഡി.കെ. മുരളി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.