അംബേദ്കർ മെമ്മോറിയൽ ട്രസ്റ്റ് ഫോർ എജുക്കേഷൻ ആൻഡ് കൾച്ചറിന് കാസർകോട് ജില്ലയിൽ പുതുതായി അനുവദിച്ച ബജ മോഡൽ കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസിെൻറ ഇംഗ്ലീഷ്, ഇക്കണോമിക്സ്, കോമേഴ്സ് ഹിസ്റ്ററി, മലയാളം, കന്നട, ഹിന്ദി എന്നീ വിഷയങ്ങളിൽ യു.ജി.സി നിർദേശിക്കുന്ന യോഗ്യതയുള്ള അധ്യാപകരുടെ (െഗസ്റ്റ്) നിയമനത്തിനും ലൈബ്രേറിയൻ, ക്ലർക്കുമാർ, ഒാഫിസ് അറ്റൻഡൻറ്സ്, ലൈബ്രറി അസിസ്റ്റൻറ്,എൽ.ഡി ടൈപിസ്റ്റ് എന്നിവയുടെ നിയമനത്തിനും . അപേക്ഷ തിരുവനന്തപുരം തൈക്കാട് വിമൻസ് കോളജിന് സമീപത്തെ (ടി.സി 24/ 1958 (1), സിന്ദൂരം, മിഞ്ചിൻ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം) ട്രസ്റ്റിെൻറ ഹെഡ് ഒാഫിസിൽനിേന്നാ www.amtecindia.org എന്ന വെബ്സൈറ്റിൽനിേന്നാ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകളുമായി ഹെഡ് ഒാഫിസിൽ താഴെ പറയുന്ന തീയതികളിൽ നടക്കുന്ന വാക്-ഇൻ ഇൻറർവ്യൂവിൽ അസ്സൽ രേഖകൾ സഹിതം പെങ്കടുക്കേണ്ടതാണ്. ഇക്കണോമിക്സ്, ഇംഗ്ലീഷ്, കോമേഴ്സ് എന്നിവക്ക് ആഗസ്റ്റ് രണ്ടിനും മലയാളം, കന്നട, ഹിന്ദി, ഹിസ്റ്ററി എന്നിവക്ക് ആഗസ്റ്റ് മൂന്നിനും ലൈബ്രേറിയൻ, ലൈബ്രറി അസിസ്റ്റൻറ്, എൽ.ഡി ടൈപിസ്റ്റ്, ക്ലർക്കുമാർ, ഒാഫിസ് അറ്റൻഡൻറ്സ് എന്നിവരുടേത് ആഗസ്റ്റ് നാലിനും നടക്കും. വിവരങ്ങൾക്ക്: 8281734105, 9446428163, 9400748895
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.